നിധിന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റിൽ
October 17, 2020 1:57 pm

തൃശൂർ : അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരാണ് തൃപ്പുണ്ണിത്തറയില്‍