കൊഹ്ലിപ്പട നേടിയ വിജയമോ, 2003-04ലെ സമനിലയോ, ഏതാണ് മികച്ചത്?; ഗാംഗുലി പറയുന്നു
January 8, 2019 6:27 pm

കൊല്‍ക്കത്ത: ഓസിസ്-ഇന്ത്യ ടെസ്റ്റില്‍ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മുമ്പ് നടന്ന നേട്ടങ്ങളുമായി ആ വിജയത്തെ താരതമ്യം ചെയ്യുകയാണ്