ബാഴ്‌സ വിടില്ല; അഭ്യൂഹങ്ങള്‍ തള്ളി അന്‍സു ഫാറ്റി
February 21, 2023 8:41 pm

ബാഴ്‌സലോണ: സ്‌പാനിഷ് ക്ലബ് ബാഴ്സലോണ വിട്ടുപോകില്ലെന്ന് യുവതാരം അൻസു ഫാറ്റി. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബർട്ട് ലെവൻഡോവ്സ്‌കിയുടെ വരവോടെ അവസരം കുറഞ്ഞതിനാൽ