എൻ‍ഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെ തടഞ്ഞ് പൊലീസ് ;വേണമെങ്കിൽ കേസെടുത്തോ എന്ന് സ്ഥാനാർഥി
May 31, 2022 11:18 am

കൊച്ചി: പോളിങ് ബൂത്ത് പരിസരത്തെത്തിയ എൻ‍ഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെ പൊലീസ് തടഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കവെയാണ് പൊലീസ് നടപടി.