നീറ്റ് പരീക്ഷ ആശങ്ക; തമിഴ്നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു
September 15, 2021 2:25 pm

ചെന്നൈ: നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ കാട്പടിക്ക് സമീപം തലൈയാരംപട്ട്