‘വെല്‍ക്കം ബാക്ക് എസ്.ജി’; സുരേഷ് ഗോപിക്ക് ഗംഭീര വരവേല്‍പ്പ് നല്‍കി മകന്‍ ഗോകുല്‍
February 8, 2020 1:38 pm

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. സുരേഷ്