ദുല്‍ഖര്‍ ചിത്രം പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച; ‘വരനെ ആവശ്യമുണ്ട്’ വാരിക്കൂട്ടിയത് 25 കോടി
February 24, 2020 3:38 pm

അടുത്തിടെ പുറത്തിറങ്ങിയ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രം നിര്‍മിച്ചത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു.