ഡോ ഭദ്രയായി അമലാപോള്‍ എത്തുന്നു; അനൂപ് പണിക്കറുടെ പുതിയ ചിത്രം
February 24, 2019 12:11 pm

അനൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഡോ.ഭദ്ര എന്ന കഥാപാത്രമായി അമലാപോള്‍ എത്തുന്നു. കടവാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം