സ്വിഗ്ഗിയുടെ വാർഷിക കണക്ക് പുറത്ത്; രാജ്യത്ത് ഇത്തവണയും മുന്നിലെത്തി ബിരിയാണി
December 17, 2023 3:40 pm

ദില്ലി : സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത്