വാഗ്ദാനം പാലിച്ച് കെജ്‌രിവാള്‍; ഡല്‍ഹിയില്‍ ഇനി 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
August 1, 2019 1:34 pm

ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം