രാജ്യത്ത് ദിനംപ്രതി കൊവിഡ് രോഗികള്‍ കൂടുന്നു; വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
July 22, 2020 9:16 pm

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത്