കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍
May 19, 2019 10:43 am

കണ്ണൂര്‍: മെയ് 31 മുതല്‍ ഗോ എയര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പ്രഖ്യാപിച്ചു. മസ്‌കറ്റ്, അബുദാബി