ഗ്രൂപ്പ് സമ്മര്‍ദം ശക്തം; മുല്ലപ്പള്ളി ജംബോ പട്ടികയ്ക്ക് വഴങ്ങി?
January 20, 2020 11:22 am

തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദത്തെതുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജംബോ പട്ടികയ്ക്കു വഴങ്ങിയെന്ന് സൂചന. ഗ്രൂപ്പ് സമ്മര്‍ദം ശക്തമായതോടെയാണ് ഒരാള്‍ക്ക്