യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു; മാസപ്പിറവിയനുസരിച്ച് ദിവസങ്ങള്‍ക്ക് മാറ്റം
June 11, 2018 2:07 pm

അബുദാബി: യുഎഇയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. വ്യാഴ്ചയാണ് മാസപ്പിറവി