രജനീകാന്തിന്റെ അണ്ണാത്തെയുടെ റിലീസിങ് മാറ്റി; പൊങ്കല്‍ റിലീസ് നടത്തുമെന്ന് സൂചന
May 13, 2020 12:33 am

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം റിലീസ് പ്രതീക്ഷിച്ചിരുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ റിലീസ് മാറ്റി. ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ വൈകുന്നതിനാലാണ്