അണ്ണാത്തെ പോസ്റ്ററില്‍ രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി
September 14, 2021 9:09 am

ചെന്നൈ: രജനികാന്തിന്റെ അണ്ണാത്തെ സിനിമയുടെ പോസ്റ്ററില്‍ രക്താഭിഷേകം നടത്തിയതിനെതിരെ പരാതിയുമായി അഭിഭാഷകന്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നടത്തിയ