രജനികാന്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; ‘അണ്ണാത്ത’യില്‍ നായികയായി നയന്‍താര
February 25, 2020 1:22 pm

സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി പുതിയ സിനിമ എടുക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ പേരാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.