നയന്‍താര ചിത്രം അന്നപൂര്‍ണിയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു
December 24, 2023 11:00 pm

നയന്‍താര നായികയായി വേഷമിട്ട അന്നപൂര്‍ണിയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഷെഫായിട്ടാണ് അന്നപൂര്‍ണിയില്‍ വേഷമിട്ടിരുന്നത്. നെറ്റ്ഫ്‌ലിക്‌സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തുക.