അവരാകാന്‍ നിങ്ങള്‍ക്കാകില്ല; അന്നപൂര്‍ണ്ണാ ദേവിയെ അനുസ്മരിച്ച് ശാരദക്കുട്ടി
October 13, 2018 3:29 pm

കൊച്ചി: പ്രശസ്ത സംഗീതഞ്ജ അന്നപൂര്‍ണാദേവിയെ അനുസ്മരിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ‘അവരോട് സഹതപിക്കരുത്. നിങ്ങളുടെ ചുറ്റുമുണ്ട് അത്തരം സ്ത്രീകളനേകായിരം.. പ്രണമിക്കുക അവരുടെ