thoothukudi സംഘര്‍ഷം ഒഴിയാതെ തൂത്തുക്കുടി; പൊലീസ് വെടിവെയ്പ്പില്‍ ഒരു മരണം കൂടി
May 23, 2018 3:14 pm

ചെന്നൈ: തൂത്തുക്കുടി അണ്ണാനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. കാളിയന്‍