ഹാള്‍ടിക്കറ്റില്‍ ഉള്ളത് മകളുടെ കൈയ്യക്ഷരമല്ല, സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു: പിതാവ്
June 9, 2020 12:40 pm

കോട്ടയം: ചേര്‍പ്പുങ്കലിലെ വിദ്യാര്‍ത്ഥിനി അഞ്ജു ഷാജിയുടെ മരണത്തില്‍ കൂടുതല്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും. മകള്‍ കോപ്പിയടിക്കില്ലെന്ന് ആവര്‍ത്തിച്ച് അഞ്ജുവിന്റെ