പൈലറ്റായ ഭർത്താവ് വിമാനാപകടത്തിൽ മരിച്ചത് 2006ൽ; നേപ്പാളിൽ വെച്ച് ഇപ്പോൾ പൈലറ്റ് അഞ്ജുവും
January 16, 2023 12:30 pm

കഠ്മണ്ഡു: കഴിഞ്ഞ ദിവസം നേപ്പാളിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് അഞ്ജു ഖതിവാഡയുടെ മുൻ ഭർത്താവും കൊല്ലപ്പെട്ടത് വിമാനാപകടത്തിൽ. അഞ്ജുവിനെപ്പോലെ,