അഞ്ചാം പാതിരാ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി യുവ എഴുത്തുക്കാരൻ
January 12, 2021 9:02 pm

മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരായ്ക്കെതിരെ മോഷണാരോപണമുയര്‍ത്തി എഴുത്തുകാരനായ ലാജോ ജോസ്. ചിത്രത്തിലെ നായകന്‍റേതുള്‍പ്പെടെ അഞ്ച് പ്രധാന കഥാപാത്രങ്ങളുടെ നിര്‍മ്മിതിയും