asif-ali റൊമാന്റിക് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ് : ആസിഫ് അലി
June 1, 2018 6:41 pm

അനിയത്തിപ്രാവ് പോലുള്ള റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാനിഷ്ടമാണെന്ന് യുവതാരം ആസിഫ് അലി. പുതുതലമുറയും അത്തരത്തിലുള്ള ചിത്രങ്ങള്‍ ആണ് ഇഷ്ടപ്പെടുന്നതെന്നും ആസിഫ് പറഞ്ഞു.