വാര്‍ത്താ ശേഖരണത്തിന്റെ രീതികള്‍ മാറുന്നു; ഇന്ത്യന്‍ മാധ്യമങ്ങളുടെ എളുപ്പവഴികള്‍
March 9, 2019 2:00 pm

മാധ്യമ റിപ്പോര്‍ട്ടുകളെക്കാള്‍ മാധ്യമ പ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് യുദ്ധതീവ്രത പില്‍ക്കാലത്ത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. എന്നാല്‍, ഇന്ന് ഫീല്‍ഡ് റിപ്പോര്‍ട്ടിംഗിന് മെനക്കെടാന്‍ ആര്‍ക്കും