ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു; വധു അനീഷ പൗലോസ്; ചിത്രങ്ങള്‍ വൈറല്‍
August 4, 2021 5:20 pm

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഇരുവരും സുകൂള്‍ കാലഘട്ടം മുതല്‍