ആനിമേറ്റഡ് സിനിമയായ സ്‌കൂബും ഒ.ടി.ടിയില്‍ റിലീസ്; ആദ്യ 5 മിനിറ്റ് യൂട്യൂബില്‍
May 17, 2020 6:20 pm

കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് നിരവധി സിനിമകളാണ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഹോളിവുഡ് ആനിമേറ്റഡ് സിനിമയായ സ്‌കൂബും ഒ.ടി.ടിയില്‍