ഇന്ത്യയിലെ മൃഗസംരക്ഷണം ശക്തിപ്പെടുത്താൻ 25 മില്യൺ ഡോളർ ഗ്രാന്റ് നൽകി G20 പാൻഡെമിക് ഫണ്ട്
August 21, 2023 5:40 pm

ദില്ലി: ‘പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധത്തിനും പ്രതികരണത്തിനുമായി ഇന്ത്യയിൽ മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സമർപ്പിച്ച 25