ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് പ്രസ്താവന; അനില്‍ സൗമിത്രയ്ക്കു സസ്‌പെന്‍ഷന്‍
May 17, 2019 4:35 pm

ഭോപ്പാല്‍: ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിന്റെ മാധ്യമ സെല്‍ തലവന്‍ അനില്‍ സൗമിത്രയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന