ചലച്ചിത്ര താരം അനില്‍ മുരളി വിടവാങ്ങി
July 30, 2020 1:12 pm

ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വില്ലനായും സ്വഭാവ നടനായും