ക്രിസ് ഗെയിലിന് ഭക്ഷ്യവിഷബാധ
October 8, 2020 11:38 pm

ക്രിസ് ഗെയിലിന് ഭക്ഷ്യവിഷബാധയാണെന്ന് കിംഗ്‌സ് ഇലവന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ. ഗെയിലിനെ ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും

സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ വീണ്ടും ഐ​സി​സി ക്രി​ക്ക​റ്റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍
March 3, 2019 12:07 am

ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയും; പ്രശംസയുമായി അനില്‍ കുംബ്ലെ
January 9, 2019 5:22 pm

മുംബൈ: മികച്ച ഫോമിലുള്ള മത്സരങ്ങള്‍ കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയുമെന്ന് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ.

കൊഹ്‌ലി ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓര്‍ക്കണം; ഗംഭീര്‍
December 22, 2018 1:57 pm

ന്യൂഡല്‍ഹി: പെര്‍ത്ത് ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയതിന് പുറകേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. പെര്‍ത്തിലെ

ധോണിയ്ക്ക് പിന്തുണയുമായി അനില്‍കുബ്ലെ രംഗത്ത്
October 3, 2018 9:45 am

കൊല്‍ക്കത്ത: മുന്‍ക്യാപ്റ്റന് പിന്തുണയുമായി അനില്‍കുബ്ലെ. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ധോണിക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കണമെന്ന് മുന്‍ കോച്ച് അനില്‍ കുംബ്ലെ.

dravid ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം; രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് താരങ്ങള്‍
April 16, 2018 7:01 pm

ബംഗളൂരു: രാഹുലിനേയും, കുംബ്ലെയേയും ചാക്കിട്ടു പിടിക്കാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്ന് താരങ്ങള്‍ പറഞ്ഞതാണ് ബിജെപിക്ക് തിരിച്ചടിയായത്. കര്‍ണാടക

പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് നി​ന്ന് അ​നി​ൽ കുംബ്ലെ​യെ പു​റ​ത്താ​ക്കി​യ​ത് ശ​രി​യാ​യി​ല്ല ; ദ്രാ​വി​ഡ്
October 30, 2017 2:45 pm

ബെംഗളൂരു : ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് നി​ന്ന് അ​നി​ൽ കുംബ്ലെ​യെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് മു​ൻ നാ​യ​ക​ൻ

ജന്മദിനത്തിൽ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ബൗളര്‍ എന്ന് വിശേഷിപ്പിച്ച് ബിസിസിഐയുടെ അധിക്ഷേപം
October 17, 2017 11:59 pm

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ എക്കാലത്തെയും ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായ അനില്‍ കുംബ്ലെ ബിസിസിഐയുടെ മുൻപിൽ വെറുമൊരു ഇന്ത്യന്‍ ബൗളര്‍.

കുംബ്ലെയുടെ രാജി, തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് വിരാട് കൊഹ്‌ലി
June 22, 2017 8:48 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. പരിശീലക സ്ഥാനം

കുംബ്ലെയുടെ രാജി, കോഹ്‌ലി മൗനം വെടിയണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍
June 22, 2017 8:52 am

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീക സ്ഥാനത്തു നിന്ന് അനില്‍ കുബ്ലെ രാജിവച്ച സംഭവത്തില്‍ നായകന്‍ വിരാട് കോഹ്‌ലി മൗനം

Page 1 of 31 2 3