maradu accident മരട് സ്‌കൂള്‍ വാന്‍ അപകടം ; ഡ്രൈവര്‍ അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദാക്കും
June 12, 2018 4:16 pm

കൊച്ചി: മരടില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും