fire അങ്കമാലിയില്‍ പള്ളിപെരുന്നാളിനിടെ വെടിക്കെട്ടപകടം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്കു പരുക്ക്
April 15, 2018 10:01 pm

കൊച്ചി: അങ്കമാലിയില്‍ പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം.നാലുപേര്‍ക്കു പൊള്ളലേറ്റു. രാത്രി എട്ടരയോടെയാണ് സംഭവം.മുല്ലേപറമ്പന്‍ ഷാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ്

Page 3 of 3 1 2 3