അങ്കമാലി തീപിടുത്തം; കെട്ടിടത്തില്‍ കുടുങ്ങിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി
December 23, 2023 7:28 am

എറണാകുളം: അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഭിന്നശേഷിക്കാരനായ വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. ബാബു കെ എന്നയാളാണ് കെട്ടിടത്തിനുള്ളില്‍ പടര്‍ന്ന തീയില്‍പെട്ട് മരിച്ചത്.

മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ല, നാട്ടുകാരാണ്:സജി ചെറിയാന്‍
December 8, 2023 10:07 am

കൊച്ചി: അങ്കമാലിയിലെ ഡിവൈഎഫ്‌ഐ മര്‍ദ്ദനത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു.

അങ്കമാലിയില്‍ റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം
December 6, 2023 11:54 pm

അങ്കമാലി: അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. അങ്ങാടിക്കടവ് റെയില്‍വെ ഗേറ്റിന് സമീപം അടിപ്പാത നിര്‍മ്മാണത്തിനുപയോഗിക്കുന്ന

അങ്കമാലിയില്‍ 50 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍
November 8, 2023 11:31 am

അങ്കമാലി: അങ്കമാലിയില്‍ 50 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍. നോര്‍ത്ത് പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത്, പള്ളിത്താഴം

അങ്കമാലിയിലെ കോൺഗ്രസ് നേതാവ് പി.ടി. പോളിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
October 6, 2023 9:35 pm

ആലുവ : കോൺഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി.ടി. പോളിനെ (61) നഗരത്തിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐഎൻടിയുസി

അങ്കമാലിയില്‍ രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ് നല്‍കി
August 12, 2023 4:55 pm

കൊച്ചി: അങ്കമാലിയില്‍ പനിയെ തുര്‍ന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്

അങ്കമാലിയില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 5ാം ക്ലാസുകാരന് ദാരുണാന്ത്യം
July 25, 2023 2:41 pm

അങ്കമാലി: അങ്കമാലിയില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം.അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ്

അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
September 1, 2021 5:00 pm

എറണാകുളം: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7)

മാസ്‌ക് ധരിക്കാതെ ഇരുന്ന ആളെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍
April 24, 2021 3:45 pm

കൊച്ചി: അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാസ്‌ക് ധരിക്കാതെ ഇരുന്ന ആളെ ക്രൂരമായി മര്‍ദ്ദിച്ച് ജീവനക്കാരന്‍. സ്റ്റേഷനിലിരുന്ന ആളുടെ കൈ

Page 1 of 31 2 3