കോമൺവെൽത്തിൽ മെഡലിനരികെ മലയാളികള്‍; എം. ശ്രീശങ്കറും അനീസ് യഹിയയും ഫൈനലിൽ
August 2, 2022 4:39 pm

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ. ആദ്യ ശ്രമത്തിൽ