ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം; നയന്‍താര വീണ്ടും കന്നഡയില്‍ നായികയാകുന്നു
March 12, 2020 5:32 pm

ആരാധകര്‍ ഏറെയുള്ള താരമാണ് നയന്‍താര. തെന്നിന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന നടിയാണ് ഈ ലേഡിസൂപ്പര്‍സ്റ്റാര്‍. നായകന്റെ പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാന്‍