ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു
May 15, 2022 8:30 am

സിഡ്‌നി:ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു. 46 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി ക്യൂന്‍സ് ലാന്‍ഡിലെ ടൗണ്‍സ്