പ്രതിഫലത്തുക കുറഞ്ഞു; ആന്ദ്രെ പിര്‍ലോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കില്ല
July 1, 2015 9:53 am

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സൂപ്പര്‍താരം ആന്ദ്രെ പിര്‍ലോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുളള ക്ഷണം നിരസിച്ചു. പ്രതിഫലത്തുക സംബന്ധിച്ചുളള ചര്‍ച്ചകള്‍ തീരുമാനമാകാതെ വന്നതോടെയാണ്