deadbody പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് യുവതിയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
February 5, 2018 4:23 pm

അമരാവതി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ എസ്. രാജരത്‌നത്തെ അറസ്റ്റ്

football സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര തുടക്കം; ആന്ധ്രാപ്രദേശിനെ ഏഴു ഗോളിന് തകര്‍ത്തു
January 18, 2018 10:46 pm

ബെംഗളൂരു: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര തുടക്കം. യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെ കേരളം ഏഴു ഗോളിന് തകര്‍ത്തു. രാഹുല്‍ കെ.പിയും

പരീക്ഷണാടിസ്ഥാനത്തില്‍ ‘ഹൈപ്പര്‍ ലൂപ്പ് ഗതാഗതം’ നടത്താനൊരുങ്ങി ആന്ധ്രാപ്രദേശ്
September 7, 2017 1:26 pm

ഹൈദരാബാദ്: പരീക്ഷണാടിസ്ഥാനത്തില്‍ ഹൈപ്പര്‍ ലൂപ്പ് ഗതാഗതം നടത്താനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഗതാഗത രംഗത്ത് വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സാങ്കേതികവിദ്യയാണ്

കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ രണ്ട് വയസുകാരനെ 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി
August 16, 2017 10:28 am

ഗുണ്ടൂർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ രണ്ട് വയസുകാരനെ 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഗു​ണ്ടൂ​രി​ലെ വി​നു​കോ​ണ്ട​മ​ണ്ട​ൽ ഉ​മാ​ദി​വ​ര​ത്താ​ണ്

NIRMMALA SITHARAM Ease of Doing Business: A.P., Telangana top in 2016 all-India ranking
October 31, 2016 11:22 am

ഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്സ് സൗഹൃദാന്തരീക്ഷ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാ പ്രദേശും, തെലങ്കാനയും മുന്നില്‍. ലോകബാങ്കും, വ്യവസായ

Heavy rains lash Telangana and Andhra Pradesh
September 24, 2016 9:32 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. പേമാരി സംസ്ഥാനങ്ങളില്‍ നാശനഷ്ടം വിതച്ചതോടെ സര്‍ക്കാരുകള്‍

father of raping daughterin adra
September 7, 2016 6:01 am

വിജയവാഡ: ആന്ധ്ര പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Heavy rains lash Andhra Pradesh, five killed, crops damaged
November 18, 2015 4:11 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞു വീണ് അഞ്ചുകുട്ടികള്‍ മരിച്ചു. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന കഡപ്പ ജില്ലയിലാണ് സംഭവം.

ആന്ധ്ര ഇന്റലിജന്‍സ് ഇറ്റാലിയന്‍ ഹാക്കിങ് ഗ്രൂപ്പുമായി കൈകോര്‍ത്തു: വിക്കിലീക്‌സ്
July 13, 2015 7:17 am

ന്യൂഡല്‍ഹി: തെലങ്കാന വിഭജനത്തിന് മുമ്പും ആന്ധ്ര പൊലീസ് ഇന്റലിജന്‍സ് ഇറ്റാലിയന്‍ സൈബര്‍ നിരീക്ഷണ ഹാക്കിങ് ഗ്രൂപ്പുമായി വിലപേശല്‍ നടത്തിയിരുന്നതായി വിക്കിലീക്‌സ്

ചിറ്റൂര്‍ ഏറ്റമുട്ടല്‍ കേസ്: സിബിഐ അന്വഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി
April 27, 2015 8:56 am

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുണ്ടായ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. സിബിഐയെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി

Page 5 of 5 1 2 3 4 5