ആന്ധ്രയില്‍ മീന്‍ ലോറി മറിഞ്ഞ് നാലു മരണം, 10 പേര്‍ക്ക് പരിക്കേറ്റു
January 14, 2022 11:30 am

ഗോദാവരി: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമില്‍ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.