ടി.ഡി.പി എം.എല്‍.എയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
October 12, 2018 11:17 am

ഹൈദരാബാദ്: ആന്ധ്രയില്‍ തെലുങ്കുദേശം പാര്‍ട്ടി എംപിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വ്യവസായിയും എംപിയുമായ സി.എം. രമേഷിന്റെ