ആന്ധ്രയ്ക്കു പ്രത്യേക പദവി ; വൈഎസ്ആര്‍ കോൺഗ്രസ് എംപിമാർ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ജഗൻമോഹൻ റെഡ്ഡി
March 31, 2018 10:17 pm

അമരാവതി: ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കണമെന്നാവശ്യവുമായി ബജറ്റ് സമ്മേളനം തീരുന്ന ദിവസം എല്ലാ പാര്‍ട്ടി എംപിമാരും രാജിവയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്