Chandrababu Naidu രഗാല വെങ്കട്ട രാഹുലിന് 30 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി
April 12, 2018 12:45 pm

തെലുങ്കാന: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ രഗാല വെങ്കട്ട രാഹുലിന് 30 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ആന്ധ്രാപ്രദേശ്

chandra-naidu ബിജെപി സര്‍ക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചതാണ് സഖ്യം വിടാന്‍ കാരണമെന്ന് ചന്ദ്രബാബു നായിഡു
April 4, 2018 7:12 pm

അമരാവതി: ആന്ധ്രാപ്രദേശിനു ഒരു കൈസഹായം ആവശ്യമായതിനാലാണ് താന്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. എന്നാല്‍

jagan mohan reddy ദക്ഷിണേന്ത്യയെ കാവി പുതപ്പിക്കുന്നതിനായി ബി.ജെ.പി . . ജഗനും രജനിയും സഖ്യത്തിൽ ! !
February 26, 2018 4:24 pm

ന്യൂഡല്‍ഹി: അടുത്ത ലോക് സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ രണ്ടാം ഊഴത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്ന ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ പ്രതീക്ഷ വലുത്. കര്‍ണ്ണാടകത്തില്‍

chandra-naidu ആന്ധ്രാപ്രദേശിനെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന്ചന്ദ്രബാബു നായിഡു
February 25, 2018 3:20 pm

ഹൈദരാബാദ്: മികച്ച നിക്ഷേപ കേന്ദ്രമാക്കി ആന്ധ്രാപ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2022 ആകുമ്പോള്‍ ഇന്ത്യയിലെ മൂന്ന് പ്രധാന നിക്ഷേപ

7 Bodies Found ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ത​ടാ​ക​ത്തി​ൽ നിന്ന് ഏഴ് അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെത്തി
February 18, 2018 5:16 pm

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ ജി​ല്ല​യി​ൽ വോ​ൺ​ടി​മി​റ്റ ത​ടാ​ക​ത്തി​ൽ നിന്ന് ഏഴ് അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെത്തി. ര​ണ്ടു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ളാണ്

dead ആന്ധ്രയില്‍ ഓട മാലിന്യം വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
February 16, 2018 7:30 pm

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ മാലിന്യ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മോറം ഗ്രാമത്തിലെ പലമനേറുവിലുള്ള വെങ്കടേശ്വര ഹാച്ചറിയിലാണ്

naidu ബി.ജെ.പിയെ വെല്ലുവിളിച്ച് ആന്ധ്രയില്‍ മഹാസഖ്യവുമായി ചന്ദ്രബാബു നായിഡു
February 3, 2018 11:44 am

അമരാവതി: ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. വരുന്ന ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

road-accident ആന്ധ്രാപ്രദേശില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് തലകീഴായി മറിഞ്ഞു
January 6, 2018 2:48 pm

ഒങ്കോലെ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് തലകീഴായി മറിഞ്ഞു. മൂന്നു വിദ്യാര്‍ത്ഥികളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍

dead ആന്ധ്രാപ്രദേശിൽ പെയിന്റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറുവയസുകാരന്‍ കൊല്ലപ്പെട്ടു
December 11, 2017 6:50 pm

വിജയവാഡ: വിജയവാഡയില്‍ പെയിന്റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറു വയസുകാരന്‍ കൊല്ലപ്പെട്ടു. വീട്ടിലെ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായ പരുക്കേറ്റു. ഇവരെ

gang rape ആന്ധ്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനിരയായി
November 9, 2017 6:53 am

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി. ഓട്ടോ ഡ്രൈവറുള്‍പ്പെടെ രണ്ടു പേരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. വിശാഖപട്ടണത്തിലെ അരാകു ജില്ലയിലായിരുന്നു

Page 12 of 13 1 9 10 11 12 13