‘എന്റെ കര്‍ത്താവേ നിനക്കും റേഷന്‍ കാര്‍ഡോ’; ആദ്യം സോഷ്യല്‍മീഡിയ കീഴടക്കി, പിന്നെ വിവാദത്തില്‍
December 10, 2019 12:14 pm

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് യേശുക്രിസ്തുവിന്റെ ഫോട്ടോ അച്ചടിച്ച റേഷന്‍ കാര്‍ഡാണ്. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോഴാണ് ഈ കാര്‍ഡ് ആന്ധ്രയില്‍