Chandrababu Naidu ബി​ജെ​പി വി​രു​ദ്ധ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു; ന​വം​ബ​ര്‍ 22ന് ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ യോ​ഗം
November 11, 2018 11:56 am

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി നവംബര്‍ 22ന്