പ്രതികള്‍ക്ക് വധശിക്ഷ 21 ദിവസത്തിനകം; ദിശ ബില്‍ പാസാക്കി ആന്ധ്രാ നിയമസഭ
December 13, 2019 5:45 pm

ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് യാതൊരു വിധത്തിലുള്ള കരുണയും കാണിക്കേണ്ടെന്ന പ്രഖ്യാപനവുമായി ആന്ധ്ര പ്രദേശ് ദിശ ബില്‍ 2019 നിയമസഭ പാസാക്കി.