ആയുഷ്മാന്‍ ഖുറാനെ മികച്ച നടനാക്കിയ അന്ധാധുന്‍ തമിഴിലേക്ക്; പ്രശാന്ത് നായകനാവും
August 16, 2019 12:19 pm

സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം അന്ധാധുന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ആയുഷ്മാന്‍ ഖുറാന്‍ നായകനായെത്തിയ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പ്രശാന്ത്