സൗദി പ്രോ ലീഗില്‍ ഇനിയുള്ള മത്സരങ്ങളില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക കളിക്കില്ല
March 6, 2024 9:09 am

റിയാദ്: സൗദി പ്രോ ലീഗില്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്രസീലിയന്‍ താരം ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക കളിക്കില്ല. തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം