മികച്ച വിജയം നേടി ‘അണ്ടേ സുന്ദരാനികി’
June 12, 2022 9:03 am

നസ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.’അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയാണ് നസ്രിയയുടെ നായകനായി