വൈദ്യശാല നടത്തിപ്പുകാരന്റെ വീട്ടില്‍ ആയുധങ്ങളും വന്യമൃഗങ്ങളുടെ കൊമ്പുകളും; രണ്ട് പേര്‍ അറസ്റ്റിൽ
October 12, 2021 12:57 pm

തിരുവനന്തപുരം: വൈദ്യശാലയുടെ മറവില്‍ കഞ്ചാവ് വില്‍പ്പനയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ പൊലീസിന് കിട്ടിയത് ആയുധങ്ങളും വന്യമൃഗങ്ങളുടെ കൊമ്പുകളും ശരീരഭാഗങ്ങളും.